virt-manager/po/ml.po

1320 lines
51 KiB
Plaintext
Raw Normal View History

# translation of ml.po to Malayalam
# This file is distributed under the same license as the PACKAGE package.
# Copyright (C) YEAR THE PACKAGE'S COPYRIGHT HOLDER.
# Ani Peter <apeter@redhat.com>, 2006.
#
msgid ""
msgstr ""
"Project-Id-Version: ml\n"
"Report-Msgid-Bugs-To: \n"
2007-01-23 02:22:55 +03:00
"POT-Creation-Date: 2007-01-22 18:10-0500\n"
"PO-Revision-Date: 2006-11-17 17:27+0530\n"
"Last-Translator: Ani Peter <apeter@redhat.com>\n"
"Language-Team: Malayalam\n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=UTF-8\n"
"Content-Transfer-Encoding: 8bit\n"
"X-Generator: KBabel 1.9.1\n"
"Plural-Forms: nplurals=2; plural=(n != 1);\n"
"\n"
2007-01-23 02:22:55 +03:00
"\n"
2007-01-23 02:22:55 +03:00
#: ../../src/virt-manager.py.in:62
msgid "Unable to initialize GTK: "
msgstr "GTK ഇനിഷ്യലൈസ് ചെയ്യുവാന്‍ അസാധ്യം: "
#: ../../src/virtManager/console.py:256
msgid "Save Virtual Machine Screenshot"
msgstr "വിര്‍ച്ച്വല്‍ മഷീനിന്‍റെ സ്ക്രീന്‍ഷോട്ട് സൂക്ഷിക്കുക"
#: ../../src/virtManager/console.py:289
#, python-format
msgid ""
"The screenshot has been saved to:\n"
"%s"
msgstr ""
"ഇതിലേക്ക് സ്ക്രീന്‍ഷോട്ട് സൂക്ഷിച്ചിരിക്കുന്നു:\n"
"%s"
#: ../../src/virtManager/console.py:290
msgid "Screenshot saved"
msgstr "സ്ക്രീന്‍ഷോട്ട് സൂക്ഷിച്ചിരിക്കുന്നു"
2007-01-23 02:22:55 +03:00
#: ../../src/virtManager/console.py:405
msgid "paused"
msgstr "താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുന്നു"
2007-01-23 02:22:55 +03:00
#: ../../src/virtManager/create.py:348
msgid "Paravirtualized"
msgstr "പകുതി വിര്‍ച്ച്വലൈസ്ഡ്"
2007-01-23 02:22:55 +03:00
#: ../../src/virtManager/create.py:350
msgid "Fully virtualized"
msgstr "പൂര്‍ണ്ണ വിര്‍ച്ച്വലൈസ്ഡ്"
2007-01-23 02:22:55 +03:00
#: ../../src/virtManager/create.py:381
msgid "Invalid FV media address"
msgstr "അസാധുവായ FV മീഡിയാ വിലാസം"
2007-01-23 02:22:55 +03:00
#: ../../src/virtManager/create.py:387
msgid "Invalid PV media address"
msgstr "അസാധുവായ PV മീഡിയാ വിലാസം"
2007-01-23 02:22:55 +03:00
#: ../../src/virtManager/create.py:397
msgid "Invalid system name"
msgstr "അസാധുവായ സിസ്റ്റം നാമം"
2007-01-23 02:22:55 +03:00
#: ../../src/virtManager/create.py:404
msgid "Invalid memory setting"
msgstr "തെറ്റായ മെമ്മറിയുടെ ക്രമീകരണം"
2007-01-23 02:22:55 +03:00
#: ../../src/virtManager/create.py:426
msgid "Invalid storage address"
msgstr "തെറ്റായ സ്റ്റോറേജ് വിലാസം"
2007-01-23 02:22:55 +03:00
#: ../../src/virtManager/create.py:460
msgid "Creating Virtual Machine"
msgstr "വിര്‍ച്ച്വല്‍ മഷീന്‍ ഉണ്ടാക്കുന്നു"
2007-01-23 02:22:55 +03:00
#: ../../src/virtManager/create.py:465
msgid "Guest Install Error"
msgstr "ഗസ്റ്റ് ഇന്‍സ്റ്റോള്‍ ചെയ്യുന്നതില്‍ പിശക്"
2007-01-23 02:22:55 +03:00
#: ../../src/virtManager/create.py:503
msgid "Locate ISO Image"
msgstr "ISO ഇമേജ് കണ്ടുപിടിക്കുക"
2007-01-23 02:22:55 +03:00
#: ../../src/virtManager/create.py:532
msgid "Locate Storage Partition"
msgstr "സ്റ്റോറേജ് പാര്‍ട്ടീഷന്‍ കണ്ടുപിടിക്കുക"
2007-01-23 02:22:55 +03:00
#: ../../src/virtManager/create.py:538
msgid "Locate or Create New Storage File"
msgstr "പുതിയ സ്റ്റോറേജ് ഫയല്‍ ഉണ്ടാക്കുക അല്ലെങ്കില്‍ കണ്ടുപിടിക്കുക"
2007-01-23 02:22:55 +03:00
#: ../../src/virtManager/create.py:604 ../../src/virtManager/create.py:608
msgid "Invalid System Name"
msgstr "തെറ്റായ സിസ്റ്റം നാമം"
2007-01-23 02:22:55 +03:00
#: ../../src/virtManager/create.py:605
#, fuzzy
msgid "System name must be non-blank and less than 50 characters"
msgstr ""
"സിസ്റ്റത്തിന്‍റെ പേര് ശൂന്യമാകുവാന്‍ പാടില്ല. കുറഞ്ഞത് 50 അക്കങ്ങള്‍ അല്ലെങ്കില്‍ അക്ഷരങ്ങള്‍ "
"ഉണ്ടായിരിക്കണം, മാത്രമല്ല ഇടയ്ക്ക് സ്പെയിസ് പാടില്ല"
#: ../../src/virtManager/create.py:609
msgid "System name may contain alphanumeric and '_' characters only"
msgstr ""
2007-01-23 02:22:55 +03:00
#: ../../src/virtManager/create.py:615
msgid "Hardware Support Required"
msgstr "ഹാര്‍ഡ്‍വെയറിന് പിന്തുണ ആവശ്യമുണ്ട്"
2007-01-23 02:22:55 +03:00
#: ../../src/virtManager/create.py:616
msgid ""
"Your hardware does not appear to support full virtualization. Only "
"paravirtualized guests will be available on this hardware."
msgstr ""
2007-01-23 02:22:55 +03:00
"നിങ്ങളുടെ ഹാര്‍ഡ്‍വെയര്‍ പൂര്‍ണ്ണ വിര്‍ച്ച്വലൈസേഷന്‍ പിന്തുണയ്ക്കുന്നില്ല. പാരാവിര്‍ച്ച്വലൈസ്ഡ് ആയ ഗസ്റ്റുകള്‍ "
"മാത്രമേ ഈ ഹാര്‍ഡ്‍വെയറില്‍ ലഭ്യമാകൂ."
2007-01-23 02:22:55 +03:00
#: ../../src/virtManager/create.py:623
msgid "ISO Path Required"
msgstr "ISO പാഥ് ആവശ്യമുണ്ട്"
2007-01-23 02:22:55 +03:00
#: ../../src/virtManager/create.py:624
msgid "You must specify an ISO location for the guest installation"
msgstr "ഗസ്റ്റ് ഇന്‍സ്റ്റലേഷനായി ഒരു ISO സ്ഥാനം വ്യക്തമാക്കുക"
2007-01-23 02:22:55 +03:00
#: ../../src/virtManager/create.py:627
msgid "ISO Path Not Found"
msgstr "ISO പാഥ് ലഭ്യമായില്ല"
2007-01-23 02:22:55 +03:00
#: ../../src/virtManager/create.py:628
msgid "You must specify a valid path to the ISO image for guest installation"
msgstr "ഗസ്റ്റ് ഇന്‍സ്റ്റലേഷനായി ഒരു ISO ഇമേജിലേക്കുളള ശരിയായ പാഥ് വ്യക്തമാക്കേണ്ടതാണ്."
2007-01-23 02:22:55 +03:00
#: ../../src/virtManager/create.py:633
msgid "Install media required"
msgstr "ആവശ്യമായ മീഡിയാ ഇന്‍സ്റ്റോള്‍ ചെയ്യുക"
2007-01-23 02:22:55 +03:00
#: ../../src/virtManager/create.py:634
msgid "You must select the CDROM install media for guest installation"
msgstr "ഗസ്റ്റ് ഇന്‍സ്റ്റലേഷനായി ഒരു CDROM ഇന്‍സ്റ്റോള്‍ മീഡിയാ തിരഞ്ഞെടുക്കേണ്ടതാണ്"
2007-01-23 02:22:55 +03:00
#: ../../src/virtManager/create.py:639
msgid "URL Required"
msgstr "URL ആവശ്യമുണ്ട്"
2007-01-23 02:22:55 +03:00
#: ../../src/virtManager/create.py:640
msgid "You must specify a URL for the install image for the guest install"
msgstr "ഗസ്റ്റ് ഇന്‍സ്റ്റോളിനുളള ഇന്‍സ്റ്റോള്‍ ഇമേജിനുളള URL വ്യക്തമാക്കേണ്ടതുണ്ട്"
2007-01-23 02:22:55 +03:00
#: ../../src/virtManager/create.py:646
msgid "Storage Address Required"
msgstr "സ്റ്റോറേജ് വിലാസം ആവശ്യമുണ്ട്"
2007-01-23 02:22:55 +03:00
#: ../../src/virtManager/create.py:647
msgid ""
"You must specify a partition or a file for storage for the guest install"
msgstr ""
"ഗസ്റ്റ് ഇന്‍സ്റ്റോളിന് നിങ്ങള്‍ സ്റ്റോറേജിനായി ഒരു ഫയല്‍ അല്ലെങ്കില്‍ ഒരു പാര്‍ട്ടീഷന്‍ വ്യക്തമാക്കേണ്ടതുണ്ട്"
2007-01-23 02:22:55 +03:00
#: ../../src/virtManager/create.py:652
#, fuzzy
msgid "Storage Address Is Directory"
msgstr "സ്റ്റോറേജ് വിലാസം ആവശ്യമുണ്ട്"
#: ../../src/virtManager/create.py:653
msgid ""
"You chose 'Simple File' storage for your storage method, but chose a "
"directory instead of a file. Please enter a new filename or choose an "
"existing file."
msgstr ""
#: ../../src/virtManager/create.py:698 ../../src/virtManager/create.py:733
msgid "No media present"
msgstr "മീഡിയാ ലഭ്യമല്ല"
2007-01-23 02:22:55 +03:00
#: ../../src/virtManager/details.py:411
msgid "Destination"
msgstr "ലക്ഷ്യസ്ഥാനം"
2007-01-23 02:22:55 +03:00
#: ../../src/virtManager/details.py:450
msgid "MAC address"
msgstr "MAC വിലാസം"
2007-01-23 02:22:55 +03:00
#: ../../src/virtManager/domain.py:363
msgid "Running"
msgstr "പ്രവര്‍ത്തനത്തില്‍"
2007-01-23 02:22:55 +03:00
#: ../../src/virtManager/domain.py:365
msgid "Paused"
msgstr "താല്‍കാലികമായി നിര്‍ത്തിയിരിക്കുന്നു"
2007-01-23 02:22:55 +03:00
#: ../../src/virtManager/domain.py:367 tmp/virt-manager.glade.h:164
msgid "Shutdown"
msgstr "പുറത്ത കടക്കുക"
2007-01-23 02:22:55 +03:00
#: ../../src/virtManager/domain.py:369
msgid "Shutoff"
msgstr "അടച്ചു പൂട്ടുക"
2007-01-23 02:22:55 +03:00
#: ../../src/virtManager/domain.py:371
msgid "Crashed"
msgstr "തകര്‍ന്നിരിക്കുന്നു"
2007-01-23 02:22:55 +03:00
#: ../../src/virtManager/domain.py:373
msgid "Unknown status code"
msgstr "അപരിചിതമായ സ്റ്റേറ്റസ് കോഡ്"
#: ../../src/virtManager/engine.py:74
msgid ""
"Unable to open a connection to the Xen hypervisor/daemon.\n"
"\n"
msgstr ""
2007-01-23 02:22:55 +03:00
"Xen hypervisor/daemon-ലേക്ക് ഒരു കണക്ഷന്‍ ആരംഭിക്കുവാന്‍ സാധ്യമല്ല.\n"
"\n"
#: ../../src/virtManager/engine.py:75
msgid "Verify that:\n"
2007-01-23 02:22:55 +03:00
msgstr "ഉറപ്പ് വരുത്തുക:\n"
#: ../../src/virtManager/engine.py:76
msgid " - A Xen host kernel was booted\n"
2007-01-23 02:22:55 +03:00
msgstr " - ഒരു Xen ഹോസ്റ്റ് കേര്‍ണല്‍ ബൂട്ട് ചെയ്തു എന്ന്\n"
#: ../../src/virtManager/engine.py:77
msgid " - The Xen service has been started\n"
2007-01-23 02:22:55 +03:00
msgstr " - Xen സര്‍വീസ് ആരംഭിച്ചിരിക്കുന്നു\n"
#: ../../src/virtManager/engine.py:80
#, python-format
msgid "Unable to open connection to hypervisor '%s'"
2007-01-23 02:22:55 +03:00
msgstr "ഹൈപ്പര്‍‍വൈസര്‍ '%s'-ലേക്ക് കണക്ഷന്‍ തുറക്കുവാന്‍ സാധ്യമല്ല"
#: ../../src/virtManager/engine.py:81
msgid "Virtual Machine Manager Connection Failure"
2007-01-23 02:22:55 +03:00
msgstr "വിര്‍ച്ച്വല്‍ മഷീന്‍ മാനേജര്‍ കണക്ഷന്‍ പരാജയം"
2007-01-23 02:22:55 +03:00
#: ../../src/virtManager/engine.py:281
msgid "Save Virtual Machine"
msgstr "വിര്‍ച്ച്വല്‍ മഷീന്‍ സൂക്ഷിക്കുക"
2007-01-23 02:22:55 +03:00
#: ../../src/virtManager/engine.py:294
msgid "Saving Virtual Machine"
msgstr "വിര്‍ച്ച്വല്‍ മഷീന്‍ സൂക്ഷിക്കുന്നു"
2007-01-23 02:22:55 +03:00
#: ../../src/virtManager/engine.py:310
#, fuzzy, python-format
msgid "About to destroy virtual machine %s"
msgstr "വിര്‍ച്ച്വല്‍ മഷീന്‍ വീണ്ടെടുക്കുക"
#: ../../src/virtManager/engine.py:311
msgid ""
"This will immediately destroy the VM and may corrupt its disk image. Are you "
"sure?"
msgstr ""
#: ../../src/virtManager/manager.py:189
msgid "Restore Virtual Machine"
msgstr "വിര്‍ച്ച്വല്‍ മഷീന്‍ വീണ്ടെടുക്കുക"
2007-01-23 02:22:55 +03:00
#: ../../src/virtManager/manager.py:204
msgid "Restoring Virtual Machine"
msgstr "വിര്‍ച്ച്വല്‍ മഷീന്‍ വീണ്ടെടുക്കുന്നു"
2007-01-23 02:22:55 +03:00
#: ../../src/virtManager/manager.py:211
#, python-format
msgid "The file '%s' does not appear to be a valid saved machine image"
msgstr ""
#: ../../src/virtManager/manager.py:239
#, python-format
msgid "Error restoring domain '%s'. Is the domain already running?"
msgstr "ഡൊമെയിന്‍ '%s' വീണ്ടെടുക്കുന്നതില്‍ പിശക്. ഡൊമെയിന്‍ നിലവില്‍ പ്രവര്‍ത്തനത്തിലുണ്ടോ?"
2007-01-23 02:22:55 +03:00
#: ../../src/virtManager/manager.py:421
msgid "ID"
msgstr "ID"
2007-01-23 02:22:55 +03:00
#: ../../src/virtManager/manager.py:422 tmp/virt-manager.glade.h:124
msgid "Name"
msgstr "പേര്"
2007-01-23 02:22:55 +03:00
#: ../../src/virtManager/manager.py:423 tmp/virt-manager.glade.h:167
msgid "Status"
msgstr "അവസ്ഥ"
2007-01-23 02:22:55 +03:00
#: ../../src/virtManager/manager.py:424 tmp/virt-manager.glade.h:80
msgid "CPU usage"
msgstr "CPU ഉപയോഗം"
2007-01-23 02:22:55 +03:00
#: ../../src/virtManager/manager.py:425
msgid "VCPUs"
msgstr "VCPU"
2007-01-23 02:22:55 +03:00
#: ../../src/virtManager/manager.py:426 tmp/virt-manager.glade.h:120
msgid "Memory usage"
msgstr "മെമ്മറിയുടെ ഉപയോംഗം"
2007-01-23 02:22:55 +03:00
#: ../../src/virtManager/manager.py:427 tmp/virt-manager.glade.h:92
msgid "Disk usage"
msgstr "ഡിസ്കിന്‍റെ ഉപയോഗം"
2007-01-23 02:22:55 +03:00
#: ../../src/virtManager/manager.py:428 tmp/virt-manager.glade.h:127
msgid "Network traffic"
msgstr "നെറ്റ്‍വര്‍ക്ക് ട്രാഫിക്ക്"
#: ../../src/virtManager/serialcon.py:35
msgid "serial console"
msgstr "സീരിയല്‍ കണ്‍സോള്‍"
#: tmp/virt-manager.glade.h:1
msgid " "
2007-01-23 02:22:55 +03:00
msgstr " "
#: tmp/virt-manager.glade.h:2
msgid " free"
msgstr "ഫ്രീ"
#: tmp/virt-manager.glade.h:3
msgid " of "
msgstr " of "
#: tmp/virt-manager.glade.h:4
msgid "/tmp"
msgstr "/tmp"
#: tmp/virt-manager.glade.h:5
msgid "/xen/demo.img"
msgstr "/xen/demo.img"
#: tmp/virt-manager.glade.h:6
msgid "00:16:3e:"
msgstr "00:16:3e:"
#: tmp/virt-manager.glade.h:7
msgid "10 TB"
msgstr "10 TB"
#: tmp/virt-manager.glade.h:9
#, no-c-format
msgid "18%"
msgstr "18%"
#: tmp/virt-manager.glade.h:10
msgid "2"
msgstr "2"
#: tmp/virt-manager.glade.h:11
msgid "2 GB"
msgstr "2 GB"
#: tmp/virt-manager.glade.h:12
msgid "20 bits/sec"
msgstr "20 bits/sec"
#: tmp/virt-manager.glade.h:13
msgid "200 MB"
msgstr "200 MB"
#: tmp/virt-manager.glade.h:14
msgid "256\t"
msgstr "256\t"
#: tmp/virt-manager.glade.h:15
msgid "30 MB of 128 MB"
msgstr "128 MB-ല്‍ 30 MB"
#: tmp/virt-manager.glade.h:16
msgid "400 MB"
msgstr "400 MB"
#: tmp/virt-manager.glade.h:17
msgid "5\t"
msgstr "5\t"
#: tmp/virt-manager.glade.h:18
msgid "5 GB"
msgstr "5 GB"
#: tmp/virt-manager.glade.h:19
msgid "500 MB"
msgstr "500 MB"
#: tmp/virt-manager.glade.h:20
msgid "8"
msgstr "8"
#: tmp/virt-manager.glade.h:21
msgid "80 MB of 1 GB"
msgstr "1 GB-ല്‍ 80 MB"
#: tmp/virt-manager.glade.h:22
msgid ":"
msgstr ":"
#: tmp/virt-manager.glade.h:23
msgid "<b>Basic details</b>"
msgstr "<b>അടിസ്ഥാന വിവരങ്ങള്‍</b>"
#: tmp/virt-manager.glade.h:24
msgid "<b>CPUs:</b>"
msgstr "<b>CPU:</b>"
#: tmp/virt-manager.glade.h:25
msgid "<b>CPUs</b>"
msgstr "<b>CPU</b>"
#: tmp/virt-manager.glade.h:26
msgid "<b>Consoles</b>"
2007-01-23 02:22:55 +03:00
msgstr "<b>കണ്‍സോളുകള്‍</b>"
#: tmp/virt-manager.glade.h:27
msgid "<b>Disk image:</b>"
msgstr "<b>ഡിസ്കിന്‍റെ ഇമേജ്:</b>"
#: tmp/virt-manager.glade.h:28
msgid "<b>Disk size:</b>"
msgstr "<b>ഡിസ്കിന്‍റെ വലിപ്പം:</b>"
#: tmp/virt-manager.glade.h:29
msgid "<b>Example:</b> system1"
msgstr "<b>ഉദാഹരണം:</b> system1"
#: tmp/virt-manager.glade.h:30
msgid "<b>Initial memory:</b>"
msgstr "<b>ഇനിഷ്യല്‍ മെമ്മറി:</b>"
#: tmp/virt-manager.glade.h:31
msgid "<b>Installation source:</b>"
msgstr "<b>ഇന്‍സ്റ്റലേഷനുളള ഉറവിടം:</b>"
#: tmp/virt-manager.glade.h:32
msgid "<b>Kickstart source:</b>"
msgstr "<b>കിക് സ്റ്റാര്‍ട്ടിനുളള ഉറവിടം:</b>"
#: tmp/virt-manager.glade.h:33
msgid "<b>Machine name:</b>"
msgstr "<b>മഷീന്‍റെ പേര്:</b>"
#: tmp/virt-manager.glade.h:34
msgid "<b>Maximum memory:</b>"
msgstr "<b>ഏറ്റവും കൂടുതല്‍ മെമ്മറി:</b>"
#: tmp/virt-manager.glade.h:35
msgid "<b>Memory:</b>"
msgstr "<b>മെമ്മറി:</b>"
#: tmp/virt-manager.glade.h:36
msgid "<b>Memory</b>"
msgstr "<b>മെമ്മറി</b>"
#: tmp/virt-manager.glade.h:37
msgid "<b>Memory</b> and <b>CPU</b> allocation"
msgstr "<b>മെമ്മറി</b> , <b>CPU</b> അലോക്കേഷന്‍"
#: tmp/virt-manager.glade.h:38
msgid "<b>Network</b>"
msgstr "<b>നെറ്റ്‍വര്‍ക്ക്</b>"
#: tmp/virt-manager.glade.h:39
msgid "<b>Performance</b>"
msgstr "<b>പ്രവര്‍ത്തനം</b>"
#: tmp/virt-manager.glade.h:40
msgid "<b>Status monitoring</b>"
msgstr "<b>സ്റ്റേറ്റസ് മോണിറ്ററിങ്</b>"
#: tmp/virt-manager.glade.h:41
msgid "<b>Storage</b>"
msgstr "<b>സ്റ്റോറേജ്</b>"
#: tmp/virt-manager.glade.h:42
msgid ""
"<b>Storage</b> details - which disk partitions or files the system should use"
msgstr ""
"<b>സ്റ്റോറേജ്</b> വിവരണങ്ങള്‍ - സിസ്റ്റം ഉപയോഗിക്കേണ്ട ഫയലുകള്‍ അല്ലെങ്കില്‍ ഡിസ്ക് പാര്‍ട്ടീഷനുകളും"
#: tmp/virt-manager.glade.h:43
msgid "<b>Summary:</b>"
msgstr "<b>സമ്മറി:</b>"
#: tmp/virt-manager.glade.h:44
msgid "<b>The console is currently unavailable</b>"
msgstr "<b>കണ്‍സോള്‍ നിലവില്‍ ലഭ്യമല്ല</b>"
#: tmp/virt-manager.glade.h:45
msgid ""
"<b>Tip:</b> Acceptable values for hex digits are the numbers 0-9 and the "
"letters A-F"
msgstr ""
2007-01-23 02:22:55 +03:00
"<b>സൂചന:</b> 0-9 വരെയുളള അക്കങ്ങളും A-F ഉളള അക്ഷരങ്ങളും ആണ് ഹെക്സാ അക്കങ്ങളില്‍ "
"അംഗീകരിക്കുന്നവ"
#: tmp/virt-manager.glade.h:46
msgid ""
"<b>Tip:</b> File location paths are as seen from the physical host. Mount "
"points are as seen from the virtual machine."
msgstr ""
2007-01-23 02:22:55 +03:00
"<b>സൂചന:</b> ഫിസിക്കല്‍ ഹോസ്റ്റില്‍ നിന്നും കാണുന്നപോലെയാണ് ഫയലിന്‍റെ ലോക്കേഷന്‍ പാഥുകള്‍. "
"വിര്‍ച്ച്വല്‍ മഷീനുകളില്‍ നിന്നും കാണുന്നവയാണ് മൌണ്ട് പോയിന്‍റുകള്‍."
#: tmp/virt-manager.glade.h:47
msgid ""
"<b>Tip:</b> For best performance, the number of virtual CPUs should be less "
"than (or equal to) the number of physical CPUs on the host system."
msgstr ""
2007-01-23 02:22:55 +03:00
"<b>സൂചന:</b> ഏറ്റവും നല്ല പ്രവര്‍ത്തനത്തിന്, വിര്‍ച്ച്വല്‍ CPU-കളുടെ എണ്ണം ഹോസ്റ്റ് സിസ്റ്റമിലുളള "
"ഫിസിക്കല്‍ CPU-കളുടെ എണ്ണത്തിനേക്കാള്‍ കുറവായിരിക്കണം (അല്ലെങ്കില്‍ സമമായിരിക്കണം)."
#: tmp/virt-manager.glade.h:48
msgid ""
"<b>Tip:</b> You may only increase the size of file-based storage; you can't "
"decrease its size."
msgstr ""
2007-01-23 02:22:55 +03:00
"<b>സൂചന:</b> നിങ്ങള്‍ ഫയല്‍-അടിസ്ഥാനത്തിലുളള സംഭരണത്തിന്‍റെ വലിപ്പം കൂട്ടൂവാന്‍ മാത്രമേ പാടുള്ളൂ; "
"വലിപ്പം കുറയ്ക്കുവാന്‍ സാധ്യമല്ല."
#: tmp/virt-manager.glade.h:49
msgid ""
"<b>Too Many Virtual CPUs</b>\n"
"\n"
"You have set this virtual machine to have more CPUs than the host system has "
"physically. This may result in poor performance in the virtual machine."
msgstr ""
2007-01-23 02:22:55 +03:00
"<b>ഒരുപാട് വിര്‍ച്ച്വല്‍ CPU</b>\n"
"\n"
"ഹോസ്റ്റ് സിസ്റ്റമിനേക്കാള്‍ കൂടുതല്‍ CPU-വിന് വേണ്ടിയാണ് നിങ്ങള്‍ ഈ വിര്‍ച്ച്വല്‍ മഷീന്‍ "
"ക്രമീകരിച്ചിരിക്കുന്നത്. ഇത് വിര്‍ച്ച്വല്‍ മഷീന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു."
#: tmp/virt-manager.glade.h:52
msgid "<b>Virtual CPUs:</b>"
msgstr "<b>വിര്‍ച്ച്വല്‍ CPU:</b>"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:53
#, fuzzy
msgid "<b>Virtualization method:</b>"
msgstr "<b>വിര്‍ച്ച്വലൈസേഷന്‍ രീതി:</b>"
#: tmp/virt-manager.glade.h:54
msgid "<small><b>Example:</b> /dev/hdc2</small>"
msgstr "<small><b>ഉദാഹരണം:</b> /dev/hdc2</small>"
#: tmp/virt-manager.glade.h:55
msgid "<small><b>Example:</b> ftp://hostname.example.com/ks/ks.cfg</small>"
msgstr "<small><b>ഉദാഹരണം:</b> ftp://hostname.example.com/ks/ks.cfg</small>"
#: tmp/virt-manager.glade.h:56
msgid ""
"<small><b>Example:</b> http://servername.example.com/distro/i386/tree</small>"
msgstr ""
"<small><b>ഉദാഹരണം:</b> http://servername.example.com/distro/i386/tree</small>"
#: tmp/virt-manager.glade.h:57
msgid ""
"<small><b>Note:</b> The host CPU(s) in this machine do not have support for "
"full virtualization.</small>"
msgstr ""
2007-01-23 02:22:55 +03:00
"<small><b>കുറിപ്പ്:</b> ഈ മഷീനിലുളള ഹോസ്റ്റ് CPU പൂര്‍ണ്ണ വിര്‍ച്ച്വലൈസേഷന്‍ പിന്തുണയ്ക്കുന്നില്ല.</"
"small>"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:58
msgid ""
"<small><b>Note:</b> The host CPU(s) in this machine support full "
"virtualization, but it is not enabled by the BIOS.</small>"
msgstr ""
2007-01-23 02:22:55 +03:00
"<small><b>കുറിപ്പ്:</b> ഈ മഷീനിലുളള ഹോസ്റ്റ് CPU പൂര്‍ണ്ണ വിര്‍ച്ച്വലൈസേഷന്‍ പിന്തുണയ്ക്കുന്നു, പക്ഷേ "
"BIOS ഇത് പ്രവര്‍ത്തന സജ്ജമാക്കുവന്നില്ല.</small>"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:59
msgid ""
"<small><b>Tip:</b> For best performance, the number of virtual CPUs should "
"be less than (or equal to) the number of logical CPUs on the host system.</"
"small>"
msgstr ""
2007-01-23 02:22:55 +03:00
"<small><b>സൂചന:</b> ഏറ്റവും നല്ല പ്രവര്‍ത്തനത്തിന്, വിര്‍ച്ച്വല്‍ CPU-കളുടെ എണ്ണം ഹോസ്റ്റ് "
"സിസ്റ്റമിലുളള ലോജിക്കല്‍ CPU-കളുടെ എണ്ണത്തിനേക്കാള്‍ കുറവായിരിക്കണം (അല്ലെങ്കില്‍ "
"സമമായിരിക്കണം).</small> "
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:60
msgid ""
"<small><b>Tip:</b> You may add additional storage, including network-mounted "
"storage, to your virtual system after it has been created using the same "
"tools you would on a physical system.</small>"
msgstr ""
2007-01-23 02:22:55 +03:00
"<small><b>സൂചന:</b>ഒരു ഫിസിക്കല്‍ സിസ്റ്റമില്‍ ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന അതേ ഉപകരണങ്ങള്‍ "
"ഉപയോഗിച്ച് വിര്‍ച്ച്വല്‍ സിസ്റ്റം ഉണ്ടാക്കിയ ശേഷം, അതില്‍ കൂടുതല്‍ സംഭരണ സംവിധാനം ചേര്‍ക്കാവുന്നതാണ്."
"</small> "
#: tmp/virt-manager.glade.h:61
msgid ""
"<small><b>Warning:</b> If you do not allocate the entire disk at VM "
"creation, space will be allocated as needed while the guest is running. If "
"sufficient free space is not available on the host, this may result in data "
"corruption on the guest.</small>"
msgstr ""
#: tmp/virt-manager.glade.h:62
msgid ""
"<span weight=\"heavy\" size=\"xx-large\" foreground=\"#FFF\">Allocate memory "
"and CPU</span>"
msgstr ""
"<span weight=\"heavy\" size=\"xx-large\" foreground=\"#FFF\">മെമ്മറി, CPU "
"ലഭ്യമാക്കുക</span>"
#: tmp/virt-manager.glade.h:63
msgid ""
"<span weight=\"heavy\" size=\"xx-large\" foreground=\"#FFF\">Assigning "
"storage space</span>"
msgstr ""
"<span weight=\"heavy\" size=\"xx-large\" foreground=\"#FFF\">സ്റ്റോറേജ്സ്പെയിസ് "
"ലഭ്യമാക്കുന്നു</span>"
#: tmp/virt-manager.glade.h:64
msgid ""
"<span weight=\"heavy\" size=\"xx-large\" foreground=\"#FFF\">Choosing a "
"virtualization method</span>"
msgstr ""
"<span weight=\"heavy\" size=\"xx-large\" foreground=\"#FFF\">ഒരു "
"വിര്‍ച്ച്വലൈസേഷന്‍രീതി തിരഞ്ഞെടുക്കുന്നു</span>"
#: tmp/virt-manager.glade.h:65
msgid ""
"<span weight=\"heavy\" size=\"xx-large\" foreground=\"#FFF\">Creating a new "
"virtual system </span>"
msgstr ""
"<span weight=\"heavy\" size=\"xx-large\" foreground=\"#FFF\">ഒരു പുതിയ വിര്‍ച്ച്വല്‍ "
"സിസ്റ്റം ഉണ്ടാക്കുന്നു </span>"
#: tmp/virt-manager.glade.h:66
msgid ""
"<span weight=\"heavy\" size=\"xx-large\" foreground=\"#FFF\">Locating "
"installation media</span>"
msgstr ""
"<span weight=\"heavy\" size=\"xx-large\" foreground=\"#FFF\">ഇന്‍സ്റ്റലേഷന്‍മീഡിയാ "
"കണ്ടുപിടിക്കുന്നു</span>"
#: tmp/virt-manager.glade.h:67
msgid ""
"<span weight=\"heavy\" size=\"xx-large\" foreground=\"#FFF\">Naming your "
"virtual system </span>"
msgstr ""
"<span weight=\"heavy\" size=\"xx-large\" foreground=\"#FFF\">നിങ്ങളുടെ "
"വിര്‍ച്ച്വല്‍സിസ്റ്റമിന് പേര് നല്‍കുന്നു </span>"
#: tmp/virt-manager.glade.h:68
msgid ""
"<span weight=\"heavy\" size=\"xx-large\" foreground=\"#FFF\">Ready to begin "
"installation</span>"
msgstr ""
"<span weight=\"heavy\" size=\"xx-large\" foreground=\"#FFF"
"\">ഇന്‍സ്റ്റലേഷന്‍ആരംഭിക്കുന്നു</span>"
#: tmp/virt-manager.glade.h:69
msgid "A <b>name</b> for your new virtual system"
msgstr "നിങ്ങളുടെ വിര്‍ച്ച്വല്‍ സിസ്റ്റമിന് ഒരു <b>പേര്</b>"
#: tmp/virt-manager.glade.h:70
msgid "Add Virtual NIC"
msgstr "വിര്‍ച്ച്വല്‍ NIC ചേര്‍ക്കുക"
#: tmp/virt-manager.glade.h:71
msgid "Add virtual NIC with:"
msgstr "വിര്‍ച്ച്വല്‍ NIC ചേര്‍ക്കേണ്ടത് എന്തിനൊപ്പം:"
#: tmp/virt-manager.glade.h:72
msgid "Alert"
msgstr "അറിയിക്കുക"
#: tmp/virt-manager.glade.h:73
msgid ""
"All virtual machines\n"
"Active virtual machines\n"
"Inactive virtual machines"
msgstr ""
"എല്ലാ വിര്‍ച്ച്വല്‍ മഷീനുകളും\n"
"സജീവമായ വിര്‍ച്ച്വല്‍ മഷീനുകളും\n"
"സജീവമല്ലാത്ത വിര്‍ച്ച്വല്‍ മഷീനുകളും"
#: tmp/virt-manager.glade.h:76
2007-01-23 02:22:55 +03:00
msgid "Allocate entire virtual disk now?"
msgstr ""
#: tmp/virt-manager.glade.h:77
msgid "Auth"
msgstr "Auth"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:78
msgid "Automatically open consoles:"
2007-01-23 02:22:55 +03:00
msgstr "കണ്‍സോളുകള്‍ ഓട്ടോമാറ്റിക്കായി തുറക്കുക:"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:79
msgid "Browse..."
msgstr "തിരയുക..."
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:81
msgid "CPU usage:"
msgstr "CPU ഉപയോഗം:"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:82
msgid "CPU/memory"
msgstr "CPU/മെമ്മറി"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:83
msgid "Change allocation:"
msgstr "അലോക്കേഷന്‍ മാറ്റുക:"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:84
msgid "Co_nnect"
2007-01-23 02:22:55 +03:00
msgstr "കണക്ട് ചെയ്യുക (_n)"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:85
msgid "Complete"
msgstr "പൂര്‍ത്തിയാക്കുക"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:86
msgid "Copyright (C) 2006 Red Hat Inc."
msgstr "Copyright (C) 2006 Red Hat Inc."
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:87
msgid "Create a new virtual system"
msgstr "ഒരു പുതിയ വിര്‍ച്ച്വല്‍ സിസ്റ്റം ഉണ്ടാക്കുക"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:88
msgid "Current allocation:"
msgstr "നിലവിലുളള അലോക്കേഷന്‍:"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:89
msgid "De_tails"
2007-01-23 02:22:55 +03:00
msgstr "വിശദാംശങ്ങള്‍ (_t)"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:90
msgid "Delete machine"
msgstr "മഷീന്‍ നീക്കം ചെയ്യുക"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:91
msgid "Disk"
msgstr "ഡിസ്ക്"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:93
msgid "Disk usage:"
msgstr "ഡിസ്ക് ഉപയോഗം:"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:94
msgid "Domain ID"
msgstr "ഡൊമെയിന്‍ ID"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:95
msgid "FV install"
msgstr "FV ഇന്‍സ്റ്റോള്‍"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:96
msgid "F_ully Virtualized:"
2007-01-23 02:22:55 +03:00
msgstr "പൂര്‍ണ്ണ വിര്‍ച്ച്വലൈസ്ഡ്: (_u)"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:97
msgid "File _Location:"
msgstr "ഫയലിന്‍റെ സ്ഥാനം: (_L)"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:98
msgid "File _Size:"
msgstr "ഫയലിന്‍റെ വലിപ്പം: (_S)"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:99
msgid "Grab keyboard input:"
2007-01-23 02:22:55 +03:00
msgstr "കീബോര്‍ഡ് ഇന്‍പുട്ട് ലഭ്യമാക്കുക:"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:100
msgid "Hardware"
msgstr "ഹാര്‍ഡ്‍വയര്‍"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:101
msgid "How many virtual CPUs should this machine be allocated?"
msgstr "എത്ര വിര്‍ച്ച്വല്‍ CPU ഈ സിസ്റ്റത്തിന് ലഭ്യമാകണം?"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:102
msgid "How much memory should this machine be allocated?"
msgstr "ഈ മഷീനിന് അനുവദിക്കേണ്ട മെമ്മറി എത്ര?"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:103
msgid "ISO _Location:"
msgstr "ISO-യുടെ സ്ഥാനം: (_L)"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:104
msgid "Install Media _URL:"
msgstr "മീഡിയായുടെ URL ഇന്‍സ്റ്റോള്‍ ചെയ്യുക: (_U)"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:105
msgid "Intro"
msgstr "മുഖവുര"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:106
msgid ""
"Involves hardware simulation, allowing for a greater range of operating "
"systems (does not require OS modification). Slower than paravirtualized "
"systems."
msgstr ""
2007-01-23 02:22:55 +03:00
"ഇതില്‍ ഹാര്‍ഡ്‍വെയര്‍ സിമുലേഷന്‍ ഉല്‍പ്പെടുന്നു. കൂടുതല്‍ ഓപ്പറേറ്റിങ് സിസ്റ്റമുകള്‍ അനുവദിക്കുന്നു (OS "
"മാറ്റേണ്ടതില്ല). പാരാവിര്‍ച്ച്വലൈസ്ഡ് സിസ്റ്റമിനേക്കാള്‍ വേഗത കുറവാണ്."
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:107
msgid "Keep CPU Settings"
msgstr "CPU ക്രമീകരണങ്ങള്‍ സൂക്ഷിക്കുക"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:108
msgid "Kickstart U_RL:"
msgstr "കിക്സ്റ്റാര്‍ട്ടിനുളള URL: (_R)"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:109
msgid ""
"Lightweight method of virtualizing machines. Limits operating system choices "
"because the OS must be specially modified to support paravirtualization. "
"Better performance than fully virtualized systems."
msgstr ""
2007-01-23 02:22:55 +03:00
"മഷീനുകള്‍ വിര്‍ച്ച്വലൈസ് ചെയ്യുന്നതിനുളള എളുപ്പ വഴി. പാരാവിര്‍ച്ച്വലൈസേഷന്‍ പിന്തുണയ്ക്കുന്നതിനായി OS-"
"ല്‍ മാറ്റം വരുത്തേണ്ടതുണ്ട്, അതിനായി ഓപ്പറേറ്റിങ് സിസ്റ്റമിന് ഉപാധികള്‍ കുറവാണ്. പൂര്‍ണ്ണ "
"വിര്‍ച്ച്വലൈസ്ഡ് സിസ്റ്റമിനേക്കാള്‍ നല്ല പ്രവര്‍ത്തനമാണ്."
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:110
msgid "Logical host CPUs:"
2007-01-23 02:22:55 +03:00
msgstr "ലോക്കല്‍ ഹോസ്റ്റ് CPU:"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:111
msgid "Login"
msgstr "ലോഗിന്‍ ചെയ്യുക"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:112
msgid "MB"
msgstr "MB"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:113
msgid ""
"MB\n"
"GB\n"
"TB"
msgstr ""
"MB\n"
"GB\n"
"TB"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:116
msgid "Machine details..."
msgstr "മഷീനിന്‍റെ വിശദാംശങ്ങള്‍"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:117
msgid "Maintain history of"
msgstr "ചരിത്രം കൈകാര്യം ചെയ്യേണ്ടത്"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:118
msgid "Maximum allocation:"
msgstr "ഏറ്റവും കൂടുതല്‍ അലോക്കേഷന്‍:"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:119
msgid "Memory"
msgstr "മെമ്മറി"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:121
msgid "Memory usage:"
msgstr "മെമ്മറി ഉപയോഗം:"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:122
msgid "Modify CPU Settings"
msgstr "CPU ക്രമീകരണങ്ങള്‍ മാറ്റുക"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:123
msgid "Modify File Storage"
msgstr "ഫയല്‍ സ്റ്റോറേജ് മാറ്റുക"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:125
msgid "Name:"
msgstr "പേര്:"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:126
msgid "Network"
msgstr "നെറ്റ്‍വര്‍ക്ക്"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:128
msgid "Network usage:"
msgstr "നെറ്റ്‍വര്‍ക്കിന്‍റെ ഉപയോഗം:"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:129
msgid ""
"Never\n"
"For new domains\n"
"For all domains"
msgstr ""
2007-01-23 02:22:55 +03:00
"ഒരിക്കലുമില്ല\n"
"പുതിയ ഡൊമെയിനുകള്‍ക്ക്\n"
"എല്ലാ ഡൊമെയിനുകള്‍ക്ക്"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:132
msgid ""
"Never\n"
"When fullscreen\n"
"On mouse over"
msgstr ""
2007-01-23 02:22:55 +03:00
"ഒരിക്കലുമില്ല\n"
"സ്ക്രീന്‍ മുഴുവന്‍ വലിപ്പത്തില്‍ ആകുന്പോള്‍\n"
"മൌസ് ഉപയോഗത്തിലുളളപ്പോള്‍"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:135
msgid "New machine..."
msgstr "പുതിയ കംപ്യൂട്ടര്‍..."
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:136
msgid "Normal Disk _Partition:"
msgstr "സാധാരണയുളള ഡിസ്ക് പാര്‍ട്ടീഷന്‍: (_P)"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:137
msgid "Open connection"
msgstr "കണക്ഷന്‍ തുറക്കുക"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:138
msgid "Open connection..."
msgstr "കണക്ഷന്‍ തുറക്കുക..."
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:139
msgid "Overview"
msgstr "ഓവര്‍ വ്യൂ"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:140
msgid "PVinstall"
msgstr "PVinstall"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:141
msgid "P_artition:"
msgstr "പാര്‍ട്ടീഷന്‍: (_a)"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:142
msgid "Password:"
msgstr "പാസ്‍വേര്‍ഡ്:"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:143
msgid "Pause"
msgstr "തല്‍ക്കാലികമായി നിര്‍ത്തുക"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:144
msgid "Please choose a name for your virtual system:"
msgstr "നിങ്ങളുടെ വിര്‍ച്ച്വല്‍ സിസ്റ്റമിന് ഒരു പേര് തിരഞ്ഞെടുക്കുക:"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:145
#, fuzzy
msgid ""
"Please enter the memory configuration for this VM. You can specify the "
"maximum amount of memory the VM should be able to use, and optionally a "
2007-01-23 02:22:55 +03:00
"lower amount to grab on startup. Warning: setting VM memory too high will "
"cause out-of-memory errors in your host domain!"
msgstr ""
2007-01-23 02:22:55 +03:00
"ഈ VM-നുളള മെമ്മറി കോണ്‍ഫിഗറേഷന്‍ നല്‍കുക. VM-ന് ഉപയോഗിക്കുവാന്‍ സാധ്യമാകുന്ന ഏറ്റവും കൂടുതല്‍ "
"മെമ്മറി വ്യക്തമാക്കുക. വേണമെങ്കില്‍, തുടക്കത്തിന്‍ ആവശ്യമുളള കുറഞ്ഞ മെമ്മറിയും നല്‍കാവുന്നതാണ്."
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:146
msgid "Please enter the number of virtual CPUs this VM should start up with."
2007-01-23 02:22:55 +03:00
msgstr "ഈ VM ആരംഭിക്കേണ്ട വിര്‍ച്ച്വല്‍ CPU-കളുടെ എണ്ണം നല്‍കുക."
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:147
msgid ""
"Please indicate how you'd like to assign space on this physical host system "
"for your new virtual system. This space will be used to install the virtual "
"system's operating system."
msgstr ""
2007-01-23 02:22:55 +03:00
"നിങ്ങളുടെ പുതിയ വിര്‍ച്ച്വല്‍ സിസ്റ്റമിനുളള ഫിസിക്കല്‍ ഹോസ്റ്റില്‍ എങ്ങനെ സ്ഥലം അനുവദിക്കണം എന്ന "
"ദയവായി വ്യക്തമാക്കുക. വിര്‍ച്ച്വല്‍ സിസ്റ്റമിന്‍റെ ഓപ്പറേറ്റിങ് സിസ്റ്റം ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനായി ഈ "
"സ്ഥലം ഉപയോഗിക്കുന്നു."
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:148
msgid ""
"Please indicate where installation media is available for the operating "
"system you would like to install on this <b>fully virtualized</b> virtual "
"system:"
msgstr ""
2007-01-23 02:22:55 +03:00
"ഈ <b>പൂര്‍ണ്ണ വിര്‍ച്ച്വലൈസ്ഡ്</b> വിര്‍ച്ച്വല്‍ സിസ്റ്റമില്‍ നിങ്ങള്‍ ഇന്‍സ്റ്റോള്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്ന "
"ഓപ്പറേറ്റിങ് സിസ്റ്റമിനുളള ഇന്‍സ്റ്റലേഷന്‍ മീഡിയാ എവിടെയാണ് ലഭ്യമെന്ന് വ്യക്തമാക്കുക:"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:149
msgid ""
"Please indicate where installation media is available for the operating "
"system you would like to install on this <b>paravirtualized</b> virtual "
"system. Optionally you can provide the URL for a kickstart file that "
"describes your system:"
msgstr ""
2007-01-23 02:22:55 +03:00
"ഈ <b>പാരാവിര്‍ച്ച്വലൈസ്ഡ്</b> വിര്‍ച്ച്വല്‍ സിസ്റ്റമില്‍ നിങ്ങള്‍ ഇന്‍സ്റ്റോള്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്ന "
"ഓപ്പറേറ്റിങ് സിസ്റ്റമിനുളള ഇന്‍സ്റ്റലേഷന്‍ മീഡിയാ എവിടെയാണ് ലഭ്യമെന്ന് വ്യക്തമാക്കുക. കൂടാതെ, "
"നിങ്ങളുടെ സിസ്റ്റമിനുളള കിക്ക് സ്റ്റാര്‍ട്ട് ഫയല്‍ ലഭ്യമാകുന്ന URL നല്‍കാവുന്നതാണ്:"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:150
msgid "Please wait..."
msgstr "കാത്തിരിക്കൂ..."
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:151
msgid "Powered by libvirt"
msgstr "libvirt വഴിയുളള നിയന്ത്രണം"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:152
msgid ""
"Press finish to create a new virtual machine with\n"
"this configuration & display the virtual console."
msgstr ""
2007-01-23 02:22:55 +03:00
"ഈ കോണ്‍ഫിഗറേഷനില്‍ ഒരു വിര്‍ച്ച്വല്‍ മഷീന്‍ ഉണ്ടാക്കി\n"
"വിര്‍ച്ച്വല്‍ കണ്‍സോള്‍ കാണുന്നതിനായി കഴിഞ്ഞു എന്ന ബട്ടണ്‍ അമര്‍ത്തുക."
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:154
msgid "Processor"
msgstr "പ്രൊസസ്സര്‍"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:155
msgid "Randomly generated MAC address"
msgstr "റാന്‍ഡമായി ഉല്‍പാദിപ്പിക്കുന്ന MAC വിലാസം"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:156
msgid "Restore a saved machine from a filesystem image"
msgstr "ഒരു ഫയല്‍ സിസ്റ്റം ഇമേജില്‍ നിന്നും സംരക്ഷിച്ച ഒരു മഷീന്‍ വീണ്ടെടുക്കുക"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:157
msgid "Restore saved machine..."
msgstr "സൂക്ഷിച്ച മഷീന്‍ വീണ്ടെടുക്കുക..."
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:158
msgid "Run"
msgstr "പ്രവര്‍ത്തിപ്പിക്കുക"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:159
#, fuzzy
msgid "S_hutdown"
msgstr "പുറത്ത കടക്കുക"
#: tmp/virt-manager.glade.h:160
msgid "Save this password in your keyring"
msgstr "നിങ്ങളുടെ കീ റിങില്‍ ഈ പാസ്‍വേര്‍ഡ് സൂക്ഷിക്കുക"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:161
msgid "Saving VM Image"
msgstr "VM ഇമേജ് സൂക്ഷിക്കുന്നു"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:162
msgid "Screenshot"
msgstr "സ്ക്രീന്‍ഷോട്ട്"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:163
msgid "Shut down"
msgstr "അടച്ചു പൂട്ടുക"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:165
msgid "Simple F_ile:"
2007-01-23 02:22:55 +03:00
msgstr "സാധാരണ ഫയല്‍: (_i)"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:166
msgid "Specified MAC address:"
msgstr "MAC വിലാസം വ്യക്തമാക്കുക:"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:168
msgid "Status:"
msgstr "അവസ്ഥ:"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:169
msgid "System _Name:"
msgstr "സിസ്റ്റമിന്‍റെ പേര്: (_N)"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:170
msgid ""
"The <b>location</b> of the files necessary for installing an operating "
"system on the virtual system"
msgstr ""
"വിര്‍ച്ച്വല്‍ സിസ്റ്റമില്‍ ഒരു ഓപ്പറേറ്റിങ് സിസ്റ്റം ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനായി ആവശ്യമുളള ഫയലുകളുടെ "
"<b>സ്ഥാനം</b>"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:171
msgid ""
"This assistant will guide you through creating a new virtual system. You "
"will be asked for some information about the virtual system you'd like to "
"create, such as:"
msgstr ""
2007-01-23 02:22:55 +03:00
"ഒരു വിര്‍ച്ച്വല്‍ സിസ്റ്റം ഉണ്ടാക്കുന്നതിനായി നിങ്ങള്‍ക്ക് ഈ സഹായി ലഭ്യമാണ്. നിങ്ങള്‍ ഉണ്ടാക്കുവാന്‍ "
"ആഗ്രഹിക്കുന്ന വിര്‍ച്ച്വല്‍ സിസ്റ്റമിന് ആവശ്യമുളള താഴെ പറയുന്ന ചില വിവരങ്ങള്‍ നല്‍കുക:"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:172
msgid "Toolbar"
msgstr "ടൂള്‍ബാര്‍"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:173
msgid "Total CPUs on host machine:"
msgstr "ഹോസ്റ്റ് മഷീനില്‍ ഉളള മുഴുവന്‍ CPU:"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:174
msgid "Total memory on host machine:"
msgstr "ഹോസ്റ്റ് മഷീനില്‍ ഉളള മുഴുവന്‍ മെമ്മറി:"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:175
msgid "Type"
msgstr "ഏത് തരം"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:176
msgid "UUID:"
msgstr "UUID:"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:177
msgid "Unavailable"
msgstr "ലഭ്യമല്ലാത്തവ"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:178
msgid "Update status every"
msgstr "സ്റ്റേറ്റസ് പുതുക്കേണ്ട് എല്ലാ"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:179
#, fuzzy
msgid "VM _Max Memory (MB):"
msgstr "VM-നുളള ഏറ്റവും കൂടുതല്‍ മെമ്മറി: (_M)"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:180
#, fuzzy
msgid "VM _Startup Memory (MB):"
msgstr "VM സ്റ്റാര്‍ട് അപ്പ് മെമ്മറി: (_S)"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:181
msgid "VNC"
msgstr "VNC"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:182
msgid "Virtual CPUs"
msgstr "വിര്‍ച്ച്വല്‍ CPU"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:183
msgid "Virtual Machine Console"
msgstr "വിര്‍ച്ച്വല്‍ മഷീന്‍ കണ്‍സോള്‍"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:184
msgid "Virtual Machine Details"
msgstr "വിര്‍ച്ച്വല്‍ മഷീന്‍ വിവരങ്ങള്‍"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:185
msgid "Virtual Machine Manager"
msgstr "വിര്‍ച്ച്വല്‍ മഷീന്‍ മാനേജര്‍"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:186
msgid "Virtual Machine Manager Preferences"
msgstr "വിര്‍ച്ച്വല്‍ മഷീന്‍ മാനേജര്‍ ഗുണഗണങ്ങള്‍"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:187
msgid "Virtual _Machine"
msgstr "വിര്‍ച്ച്വല്‍ മഷീന്‍ (_M)"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:188
msgid ""
"Whether the system will be <b>fully virtualized</b> or <b>para-virtualized</"
"b>"
msgstr "സിസ്റ്റം <b>പൂര്‍ണ്ണ വിര്‍ച്ച്വലൈസ്ഡ്</b> അല്ലെങ്കില്‍ <b>പാരാ-വിര്‍ച്ച്വലൈസ്ഡ്</b> ആണോ എന്ന്"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:189
msgid "You will need to choose a virtualization method for your new system:"
msgstr ""
"നിങ്ങളുടെ പുതിയ സിസ്റ്റത്തിന് വേണ്ടി നിങ്ങള്‍ ഒരു വിര്‍ച്ച്വലൈസേഷന്‍ മെഥേഡ് തിരഞ്ഞെടുക്കേണ്ടതുണ്ട്:"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:190
msgid "_Browse..."
msgstr "തിരയുക... (_B)"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:191
msgid "_CD-ROM or DVD:"
msgstr "CD-ROM അല്ലെങ്കില്‍ DVD: (_C)"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:192
msgid "_Destroy"
msgstr ""
#: tmp/virt-manager.glade.h:193
msgid "_Details"
msgstr "വിശദവിവരങ്ങള്‍ (_D)"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:194
msgid "_Edit"
msgstr "മാറ്റം വരുത്തുക (_E)"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:195
msgid "_File"
msgstr "ഫയല്‍ (_F)"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:196
msgid "_Finish"
msgstr "അവസാനിച്ചു (_F)"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:197
msgid "_FullScreen"
msgstr "സ്ക്രീന്‍ മുഴുവന്‍ വലിപ്പത്തില്‍ (_F)"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:198
msgid "_Graphical Console"
msgstr "ഗ്രാഫിക്കല്‍ കണ്‍സോള്‍ (_G)"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:199
msgid "_Help"
msgstr "സഹായം (_H)"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:200
msgid "_Host:"
2007-01-23 02:22:55 +03:00
msgstr "ഹോസ്റ്റ്: (_H)"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:201
msgid "_ISO Image Location:"
msgstr "ISO ഇമേജിന്‍റെ സ്ഥാനം: (_I)"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:202
msgid "_Local Xen host"
2007-01-23 02:22:55 +03:00
msgstr "ലോക്കല്‍ Xen ഹോസ്റ്റ് (_L)"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:203
msgid "_Mount Point (on virtual system):"
msgstr "മൌണ്ട് പോയിന്‍റ് (വിര്‍ച്ച്വല്‍ സിസ്റ്റമില്‍): (_M)"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:204
msgid "_Other hypervisor"
2007-01-23 02:22:55 +03:00
msgstr "മറ്റ് ഹൈപ്പര്‍‍വൈസര്‍ (_O)"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:205
msgid "_Paravirtualized:"
msgstr "പാരാവിര്‍ച്ച്വലൈസ്ഡ്: (_P)"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:206
msgid "_Path to install media:"
msgstr "മീഡിയാ ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനുളള പാഥ്: (_P)"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:207
msgid "_Pause"
msgstr "താല്‍ക്കാലികമായി നിര്‍ത്തുക (_P)"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:208
msgid "_Port:"
2007-01-23 02:22:55 +03:00
msgstr "പോര്‍ട്ട്: (_P)"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:209
msgid "_Read only connection"
2007-01-23 02:22:55 +03:00
msgstr "റീഡ് ഒണ്‍ലി കണക്ഷന്‍ (_R)"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:210
msgid "_Remote Xen host"
2007-01-23 02:22:55 +03:00
msgstr "റിമോട്ട് Xen ഹോസ്റ്റ് (_R)"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:211
msgid "_Run"
msgstr "പ്രവര്‍ത്തിപ്പിക്കുക (_R)"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:212
msgid "_Save"
msgstr "സൂക്ഷിക്കുക (_S)"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:213
msgid "_Serial Console"
msgstr "സീരിയില്‍ കണ്‍സോള്‍ (_S)"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:214
msgid "_Size:"
msgstr "വലിപ്പം: (_S)"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:215
msgid "_Take Screenshot"
msgstr "സ്ക്രീന്‍ ഷോട്ട് എടുക്കുക (_T)"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:216
msgid "_URI:"
2007-01-23 02:22:55 +03:00
msgstr "_URI:"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:217
msgid "_VCPUs:"
2007-01-23 02:22:55 +03:00
msgstr "_VCPUs:"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:218
msgid "_View"
msgstr "കാഴ്ച (_V)"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:219
msgid "_View:"
msgstr "കാഴ്ച: (_V)"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:220
msgid "demo"
msgstr "ഡെമോ"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:221
msgid "http://"
msgstr "http://"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:222
msgid "http://virt-manager.et.redhat.com/"
2007-01-23 02:22:55 +03:00
msgstr "http://virt-manager.et.redhat.com/"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:223
msgid "mac-addr-random"
msgstr "mac-addr-random"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:224
msgid "para"
msgstr "ഖണ്ഡിക"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:225
msgid "samples"
msgstr "മാതൃകകള്‍"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:226
msgid "seconds"
msgstr "സെക്കന്‍ഡുകള്‍"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:228
msgid "translator-credits"
msgstr "അനി പീറ്റര്‍ <apeter@redhat.com>"
2007-01-23 02:22:55 +03:00
#: tmp/virt-manager.glade.h:229
msgid "virtual CPU alert"
msgstr "വിര്‍ച്ച്വല്‍ CPU അറിയിപ്പ്"
2007-01-23 02:22:55 +03:00
#~ msgid ""
#~ "<small><b>Note:</b> File size parameter is only relevant for new files</"
#~ "small>"
#~ msgstr ""
#~ "<small><b>കുറിപ്പ്:</b> പുതിയ ഫയലുകള്‍ക്ക് മാത്രമേ ഫയലിന്‍റെ വലിപ്പത്തിനുളള പാരമീറ്റര്‍ "
#~ "ബാധകമാകുന്നുളളൂ</small>"
2007-01-23 02:22:55 +03:00
#~ msgid "_Shutdown"
#~ msgstr "അടച്ചു പൂട്ടുക (_S)"